InternationalLatest

76-ാംമത് സ്വാ​​ത​​ന്ത്ര്യ​​ദി​​നം കു​വൈ​ത്തില്‍ ആഘോഷിച്ചു

“Manju”

കു​​വൈ​​ത്ത് സി​​റ്റി: കു​​വൈ​​ത്തി​​ലെ ഇ​​ന്ത്യ​​ന്‍ എം​​ബ​​സി ഇ​​ന്ത്യ​​യു​​ടെ 76ാമ​​ത് സ്വാ​​ത​​ന്ത്ര്യ​​ദി​​നം വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളോ​​ടെ ആ​​ഘോ​​ഷി​​ച്ചു.രാ​​വി​​ലെ എ​​ട്ടി​​ന് ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യി​​ല്‍ അം​​ബാ​​സ​​ഡ​​ര്‍ സി​​ബി ജോ​​ര്‍​​ജ് മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യു​​ടെ പ്ര​​തി​​മ​​യി​​ല്‍ പു​​ഷ്പാ​​ര്‍​​ച്ച​​ന ന​​ട​​ത്തി. തു​​ട​​ര്‍​​ന്ന് ദേ​​ശീ​​യ​​പ​​താ​​ക ഉ​​യ​​ര്‍​​ത്തി. ഇ​​ന്ത്യ​​ന്‍ രാ​​ഷ്ട്ര​​പ​​തി​​യു​​ടെ സ​​ന്ദേ​​ശം അം​​ബാ​​സ​​ഡ​​ര്‍ വാ​​യി​​ച്ചു. ഇ​​ന്ത്യ​​യു​​മാ​​യി മി​​ക​​ച്ച സ​​ഹ​​ക​​ര​​ണ​​വും ബ​​ന്ധ​​വും തു​​ട​​രു​​ന്ന കു​​വൈ​​ത്ത് നേ​​തൃ​​ത്വ​​ത്തി​​ന് അം​​ബാ​​സ​​ഡ​​ര്‍ ത​​ന്റെ പ്ര​​സം​​ഗ​​ത്തി​​ല്‍ ന​​ന്ദി പ​​റ​​ഞ്ഞു. ഇ​​ന്ത്യ-​​കു​​വൈ​​ത്ത് ബ​​ന്ധം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നും വ്യാ​​പാ​​രം, നി​​ക്ഷേ​​പം, സം​​സ്കാ​​രം, വി​​നോ​​ദ​​സ​​ഞ്ചാ​​രം എ​​ന്നി​​വ​​യു​​ടെ പ്രോ​​ത്സാ​​ഹ​​നം, വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ സ​​ഹ​​ക​​ര​​ണ​​ത്തി​​ന്റെ വി​​പു​​ലീ​​ക​​ര​​ണം, കു​​വൈ​​ത്തി​​ലെ ഇ​​ന്ത്യ​​ന്‍ സ​​മൂ​​ഹ​​ത്തി​​ന്റെ ക്ഷേ​​മം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ തു​​ട​​ങ്ങി വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ എം​​ബ​​സി ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ള്‍ അ​​ദ്ദേ​​ഹം എ​​ടു​​ത്തു​​പ​​റ​​ഞ്ഞു.

Related Articles

Back to top button