KeralaLatest

ദിവംഗതയായി

“Manju”

തൃശൂർ :ശാന്തിഗിരി വിഎസ് എൻകെ ഗവേണിംഗ് കമ്മിറ്റി മെമ്പർ  സി എസ് രാജന്റെയും വിജയൻ സി. എസിന്റെയും മാതാവ് (മുപ്ലിയം യുണിറ്റ്) കമലാക്ഷിയമ്മ (88 വയസ്സ്) 01/09/2022 വ്യാഴാഴ്ച  വൈകിട്ട് 5 മണിക്ക് ദിവംഗതയായി.  മകൾ -അംബിക. മരുമക്കൾ -പങ്കജം, കോമളം, രമണി. സംസ്കാര ചടങ്ങ് നാളെ (02/09/2022) ഉച്ചയ്ക്ക് ഒരു മണിക്ക് കൊടകരയിലുള്ള വസതിയിൽ വച്ച് നടത്തുന്നു.

 

.

 

Related Articles

Back to top button