InternationalLatest

ചിത്രപ്രദര്‍ശനത്തിന് തുടക്കമായി

“Manju”

ദ​മ്മാം: യു​വ ചി​ത്ര​കാ​രി കൗ​സ​ര്‍ അ​ല്‍ ഹു​സൈ​നി​യു​ടെ ആ​ദ്യ ചി​ത്ര​പ്ര​ദ​ര്‍​ശ​ന​ത്തി​ന്​ ദ​മ്മാ​മി​ല്‍ തു​ട​ക്ക​മാ​യി. സൊ​സൈ​റ്റി ഫോ​ര്‍ ക​ള്‍​ച​ര്‍ ആ​ന്‍​ഡ് ആ​ര്‍​ട്‌​സി​ന്റെ അ​ബ്ദു​ല്ല അ​ല്‍-​ശൈ​ഖ് ആ​ര്‍​ട്ട് ഹാ​ളി​ല്‍ ആ​രം​ഭി​ച്ച പ്ര​ദ​ര്‍​ശ​നം പ്ര​ശ​സ്ത ചി​ത്ര​കാ​രി ഷു​വ അ​ല്‍-​ദോ​സ​രി ക​ഴി​ഞ്ഞ ദി​വ​സം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​ദ​ര്‍​ശ​നം ഏ​ഴു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കും. ത​ന​ത്​ കാ​ഴ്ച​യു​ടെ വ​ര്‍​ണ​ക്കൂ​ട്ടു​ക​ളാ​ണ്​ കൗ​ത​റി​ന്‍റെ ചി​ത്ര​ങ്ങ​ളെ​ന്നും, ​ കാ​ഴ്ച​ക്കാ​രി​ലേ​ക്ക്​ യാ​ഥാ​ര്‍​ഥ കാ​ഴ്ച​യു​ടെ സൗ​ന്ദ​ര്യം സ​ന്നി​വേ​ശി​പ്പി​ക്കാ​ന്‍ ചി​ത്ര​കാ​രി​ക്ക്​ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും, ഒ​റ്റ​ക്ക്​ ഇ​ത്ര​യേ​റെ ചി​ത്ര​ങ്ങ​ളു​മാ​യി പ്ര​ദ​ര്‍​ശ​നം ന​ട​ത്താ​നു​ള്ള കൗ​ത​റി​ന്‍റെ ശ്ര​മം പു​തി​യ ചി​ത്ര​കാ​രി​ക​ള്‍​ക്ക്​ പ്ര​ചോ​ദ​ന​മാ​ണെ​ന്നും ഷു​വ അ​ല്‍-​ദോ​സ​രി പ​റ​ഞ്ഞു.

 

Related Articles

Back to top button