KeralaLatest

വിവാഹിതരായി

“Manju”

പോത്തൻകോട് : തിരുവനന്തപുരം പോത്തൻകോട് ശ്രീനിവാസിൽ താമസം കണ്ണൂര്‍ പയ്യന്നൂര്‍ ചെറുതാഴം റോഡില്‍ അനി നിവാസില്‍ ദിവംഗതനായ സി.ശ്രീധരൻ നമ്പ്യാരുടേയും എ.ജയശ്രീയുടേയും മകൻ എ.അനീഷ് കുമാറും പോത്തൻകോട് നെല്ലിക്കാട് പങ്കജ ഭവനിൽ ദിവംഗതനായ ജി.ദാമോദരൻ പിള്ളയുടേയും കെ.സുശീലയുടേയും മകൾ എസ്.ഡി.ഇന്ദുലേഖയും തമ്മിലുള്ള വിവാഹം 2022 സെപ്റ്റംബർ 7ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വധൂവരന്മാര്‍ക്കൊപ്പം, സീനിയര്‍ ജനറല്‍ മാനേജര്‍ അഡ്മിനിസ്ട്രേഷൻ ഡി. പ്രദീപ് കുമാര്‍, ജനറല്‍ സെക്രട്ടറിയുടെ  ഓഫീസിലെ മറ്റ് സ്റ്റാഫുകള്‍ സമീപം.

Related Articles

Back to top button