KeralaLatest

ഗൃഹപ്രവേശം നടന്നു

“Manju”

പോത്തൻകോട് : ജനസേവികപുരത്ത് ബൈജു.റ്റി.റ്റി., ഗീത ജെ., പുഷ്പജൻ.ബി., കുടുംബം നിർമ്മിച്ച ഗുരുദീപ്തം ഭവനത്തിന്റെ ഗൃഹപ്രവേശനം ഇന്ന് (13-09-2022 ചൊവ്വാഴ്ച) രാവിലെ 11.30 ന് നടന്നു.  ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, അഗ്രിക്കൾച്ചർ ഇൻചാർജ് സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button