InternationalLatest

സ്ഥാനാര്‍ഥികളുടെ അയോഗ്യത; കോടതി ശരിവെച്ചു

“Manju”

കുവൈത്ത് സിറ്റി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ഏഴ് സ്ഥാനാര്‍ഥികളെ അയോഗ്യരാക്കിയ ആഭ്യന്തരമന്ത്രാലയ കമീഷന്റെ തീരുമാനം അഡ്മിനിസ്ട്രേറ്റിവ് കോടതി ശരിവെച്ചു.തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, അഡ്മിനിസ്ട്രേറ്റിവ് കോടതിയുടെ തീരുമാനം സ്ഥാനാര്‍ഥികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇതോടെ പലരും അപ്പീല്‍ കോടതിയെ സമീപിച്ചു.വിഷയത്തില്‍ ഉടന്‍ അന്തിമ തീരുമാനം വരുമെന്ന് പ്രതീക്ഷിക്കുന്നു. തടയപ്പെട്ട സ്ഥാനാര്‍ഥികളില്‍ മുന്‍ എം.പിമാരായ അബ്ദുള്ള അല്‍ ബര്‍ഗാഷ്, ഖാലിദ് അല്‍ മുതൈരി, മുഹമ്മദ് ഗോഹെല്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

 

Related Articles

Back to top button