IndiaLatest

ദേശീയ ഗെയിംസ്; കേരളം പുരുഷ വാട്ടര്‍ പോളോ ഫൈനലില്‍

“Manju”

രാജ്‌കോട്ട്: ദേശീയ ഗെയിംസില്‍ കേരളം ഒരു മെഡല്‍ കൂടി ഉറപ്പിച്ചു. പുരുഷന്‍മാരുടെ വാട്ടര്‍ പോളോയില്‍ കേരളം ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ബംഗാളിനെ തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ എത്തിയത്. മത്സരം 9-7നാണ് കേരളം വിജയിച്ചത്.

നിലവില്‍ 13 സ്വര്‍ണവും 15 വെള്ളിയും 11 വെങ്കലവുമടക്കം 39 മെഡലുകളുമായി കേരളം പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

 

Related Articles

Back to top button