AlappuzhaKeralaLatest

ദിവംഗതനായി

“Manju”

ചേർത്തല : ശാന്തിഗിരി ആശ്രമം തൃശൂർ ഏരിയ കോർഡിനേറ്റർ പി.എം ബിജുമോന്റെ പിതാവ് ചേന്നം പള്ളിപ്പുറം കുട്ടൻചാലിൽ പൂതംകുന്നേൽ മുകുന്ദൻ (82) ദിവംഗതനായി. പ്രാർത്ഥനാ ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ: സാവിത്രി എസ്., മറ്റു മക്കൾ : അജിമോൾ പി.എം., സജിമോൻ പി.എം.(ശാന്തിഗിരി വെജിറ്റബിൾ സ്റ്റാൾ & ഫുഡ് സർവീസസ്).

മരുമക്കൾ : സുരേഷ് എസ്., അമൃത ജി (ശാന്തിഗിരി മധുരം ബേക്കറി).

Related Articles

Back to top button