തിരുവനന്തപുരം : സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. ജനറൽ വിഭാഗത്തിലും, സംവരണ വിഭാഗങ്ങളായ എസ്.സി./എസ്.റ്റി/ഒ.ഇ.സി/ഫിഷർമാൻ (SC/ST/OEC/Fisherman) വിഭാഗത്തിലും സീറ്റൊഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് യോഗ്യത , K-MAT എൻഡ്രൻസ് പരീക്ഷ സ്കോർ ഇല്ലാത്തവർക്കും അപേക്ഷിക്കാം. താൽപര്യമുളള വിദ്യാർത്ഥികൾക്ക് meet.google.com/obf-mmcs-bqy എന്ന ലിങ്കിൽ ഒക്ടോബർ10ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 8547618290 /9447002106, വെബസൈറ്റ്: www.kicma.ac.in.
Related Articles
ഇന്ത്യയിലെ ആദ്യ ഡ്രൈവര്‍രഹിത ട്രെയിന്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
December 28, 2020 11:02 AM
രുചി വൈഭവങ്ങളുമായി ശാന്തിഗിരി റിസര്‍ച്ച് സോണ്‍ ക്യാന്റീന്
February 7, 2024 3:19 PM
Check Also
Close
-
അറബിക്കടലിൽ 2,000 കോടിയുടെ ലഹരി വേട്ടFebruary 12, 2022 9:04 PM