KeralaLatestMalappuram

തിരൂരിലും മഞ്ചേരിയിലും ഫാസ്റ്റ് ട്രാക് പോക്സോ കോടതികൾ നവംബർ 2 ന് പ്രവർത്തനം തുടങ്ങും

“Manju”

പി.വി.എസ്

മലപ്പുറം:തിരൂരിലും മഞ്ചേരിയിലും ഫസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി (പോക്സോ ) നവംബർ 2 ന് പ്രവർത്തനം തുടങ്ങും.മഞ്ചേരി കോവിലകം റോഡ് കെട്ടിടത്തിലാണ് തൽക്കാലം പ്രവർത്തിക്കുക. കോടതി സാമൂച്ചയം പണി പൂർത്തിയായാൽ അവിടേക്ക് മാറും. തിരൂരിൽ (എം എ സി ടി ) ജഡ്ജി ടി മധുസൂദ നനും മഞ്ചേരിയിൽ മൂന്നാം അഡിഷണൽ ജില്ലാ സെക്ഷൻ ജഡ്ജി എ വി മൃദുലയ്കുമാണ് ചുമതല. ജില്ലയിൽ അനുവദിച്ച മൂന്ന് പോക്സോ കോടതികളിൽ ഒന്ന് പെരിന്തൽമണ്ണയിൽ തുടങ്ങിയിരുന്നു.

 

Related Articles

Back to top button