IndiaLatest

സംഗീത സംവിധായകന്‍ ആര്‍ രഘുറാം അന്തരിച്ചു

“Manju”

ചെന്നൈ: സംഗീത സംവിധായകന്‍ ആര്‍.രഘുറാം അന്തരിച്ചു. 38 വയസ്സായിരുന്നു. ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഒരു കിടയിന്‍ കരുണൈ മാനു’ എന്ന സിനിമയിലൂടെയാണ് രഘുറാം പ്രശസ്തി നേടിയത്. നിരവധി ഹ്രസ്വചിത്രങ്ങള്‍ക്കും സംഗീത ആല്‍ബങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button