KeralaLatestMalappuram

വിൽപനയിൽ അലവിക്ക് അടിച്ചത് 80 ലക്ഷം

“Manju”

മലപ്പുറം :പൗർണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ നേടിയത് ലോട്ടറി വിൽപനക്കാരൻ വണ്ടൂർ പള്ളിക്കുന്ന് പാലത്തിങ്ങൽ അലവിക്ക് (60). റോയൽ ഏജൻസിയിൽ നിന്നും പോരൂർ കോട്ടക്കുന്നിലെ ഏജന്റ് മുഹമ്മദലിയും വഴി അലവി വിൽക്കാനായി വാങ്ങിയ 110 ടിക്കറ്റിൽ മോക്ഡൗണിനെ തുടർന്ന് ബാക്കി വന്ന 18 ടിക്കറ്റുകളിൽ ആർ എൽ 687704 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം .

കഴിഞ്ഞ മാർച്ച് 22 ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത് .സ്വപ്നത്തിലെ വീട് സാക്ഷാത്ക്കരിക്കുകയാണ് ഭാര്യയും നാലു മക്കളുമുള്ള അലവിയുടെ ഒന്നാമത്തെ ലക്ഷ്യം.

Related Articles

Back to top button