ആറ്റിങ്ങല്‍ (തിരുവനന്തപുരം) : ശാന്തിഗിരി ആറ്റിങ്ങല്‍ ഏരിയയുടെ മീറ്റിംഗ് ഞായറാഴ്ച (20-11-2022) ന് നഗരൂരിലുള്ള ആറ്റിങ്ങല്‍ ഏരിയ ഓഫീസില്‍ വെച്ച് നടന്നു. മാതൃമണ്ഡലം ഇൻചാര്‍ജ് ആദരണീയ ജനനി പ്രമീള ജ്ഞാനതപസ്വിനി മീറ്റിംഗില്‍ പങ്കെടുത്തു. ബ്രഹ്മചാരിണി കൃഷ്ണപ്രിയ എ.എസ്., മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ.ഹേമലത പി.എ., കണ്‍വീനര്‍ ഉഷ എന്‍.എ. എന്നിവര്‍ സന്നിഹിതരായിരുന്നു.