KannurKeralaLatest

തലശ്ശേരിയിൽ ബോംബ് സ്‌ഫോടനം

“Manju”

പ്രജീഷ് വള്ളിയായി

കണ്ണൂർ തലശ്ശേരിയിൽ ബോംബ് സ്‌ഫോടനം. പൊന്ന്യത്താണ് സംഭവം. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഒരാളുടെ രണ്ട് കൈകളും അറ്റതായാണ് വിവരം. ഇദ്ദേഹത്തെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ബോംബ് നിർമാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. മാഹി സ്വദേശിയായ റെനീഷിന്റെയാണ് രണ്ട് കൈകളും അറ്റത്. പരുക്കേറ്റ മറ്റൊരാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Related Articles

Back to top button