KeralaLatestThiruvananthapuram

ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് ലീക്കായി

“Manju”

കൃഷ്ണ കുമാർ സി

 

വെഞ്ഞാറമൂട്:ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് ലീക്കായി.ഫയർ ഫോഴ്സ് എത്തി ലീക്ക് ഇല്ലാതാക്കി.വേളാവൂർ അമ്പാടി ഹൗസിൽ സന്തോഷ്‌ കുമാറിന്റെ വീട്ടിലെ ഗ്യാസ് കുറ്റിയാണ് ലീക്കായത്.തുടർന്ന്  ഭയചകിതരായ വീട്ടുകാർ സിലിൻഡർ പറമ്പിലേക്ക് എറിഞ്ഞു. അവിടെ കിടന്നു ലീക്കായി കൊണ്ടിരുന്ന സിലിണ്ടർ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്തിലുള്ള  വെഞ്ഞാറമൂട് ഫയർ ഫോഴ്സ് എത്തി ലീക്ക് ഇല്ലാതാക്കുകയായിരുന്നു.

Related Articles

Back to top button