KeralaLatest

ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു

“Manju”

ഇ ന്ധ ന വി ല വീ ണ്ടും വ ര്‍

ശ്രീജ.എസ്

കൊ​ച്ചി: ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യും ആ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഇ​ന്ന​ത്തെ പെ​ട്രോ​ള്‍ വി​ല 91.20 രൂ​പ​യും ഡീ​സ​ല്‍ വി​ല 85.86 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ല്‍ ലീ​റ്റ​റി​ന് 92.81 രൂ​പ​യും പെ​ട്രോ​ളി​ന് 87.38 രൂ​പ​യു​മാ​യി.

Related Articles

Back to top button