IndiaLatest

ദിവംഗതനായി

“Manju”

പോത്തൻകോട് : തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി ജനസേവികപുരം യൂണിറ്റില്‍ വന്ദിതത്തില്‍ ശ്രീകണ്ഠൻ ജി (54) ദിവംഗതനായി. ആശ്രമം ഓപ്പറേഷൻസ് ഡിപ്പാര്‍ട്ട്മെന്റില്‍ മാനേജര്‍ (ഇലക്ട്രിക്കല്‍ മെയിന്റനന്‍സ്) ആയിരുന്നു. ഭാര്യ : സുലോചന പി.(ശാന്തിഗിരി മുദ്രണാലയം) മകള്‍ : ഗുരുപ്രിയ എസ്. സംസ്കാരം ചൊവ്വാഴ്ച (20-12-2022) ന് ഉച്ചയ്ക്ക്  1.30 ന് പ്രാര്‍ത്ഥനയ്ക്കുശേഷം 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Related Articles

Back to top button