KeralaLatest

അതിഥി തൊഴിലാളികള്‍ ജനസംഖ്യയുടെ ആറിലൊന്നായി മാറും-പഠനം

2030 ഓടെ 60 ലക്ഷമാകും.

“Manju”

കൊച്ചി : എട്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനം.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കീഴിലുള്ള ഇവാല്വഷന്‍ വിഭാഗത്തിന്റേതാണ് പഠനം. 2030 ഓടെ അതിഥി തൊഴിലാളികളുടെ എണ്ണം 60 ലക്ഷമാകുകയും സംസ്ഥാന ജനസംഖ്യ 3.60 കോടിയാകുകയും ചെയ്യും.
മികച്ച ശമ്ബളമാണ് പ്രധാനമായും കേരളത്തെ അതിഥിതൊഴിലാളികള്‍ ആകര്‍ഷിക്കുന്നത്. നിര്‍മാണമേഖലയിലാണ് നിലവില്‍ അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.

Related Articles

Back to top button