KeralaLatest

ഗൃഹപ്രവേശനം നടന്നു

“Manju”
ചേങ്കോട്ടുകോണം പൗർണമി ഗാർഡനിൽ പ്രിൻസ് പ്രസാദ്- ഇ.ജെ.ജീന നിർമ്മിച്ച ‘വന്ദനം’ വീടിന്റെയും ഗൃഹപ്രവേശന ചടങ്ങില്‍ നിന്ന്
ചേങ്കോട്ടുകോണം പൗർണമി ഗാർഡനിൽ ഋഷികേശ് തമ്പാൻ – പി.തുഷാര ദമ്പതികൾ നിർമ്മിച്ച ‘നിർമലം’ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ നിന്ന്

ചെമ്പഴന്തി : ചേങ്കോട്ടുകോണം പൗർണമി ഗാർഡനിൽ ഋഷികേശ് തമ്പാൻ – പി.തുഷാര ദമ്പതികൾ നിർമ്മിച്ച ‘നിർമലം’ വീടിന്റെയും പ്രിൻസ് പ്രസാദ്- ഇ.ജെ.ജീന നിർമ്മിച്ച ‘വന്ദനം’ വീടിന്റെയും ഗൃഹപ്രവേശന കർമ്മം ഡിസംബർ 22 ന് നടന്നു. സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി ഇരു വീടുകളുടെയും ഗൃഹപ്രവേശന കർമ്മം നിർവഹിച്ചു.

Related Articles

Back to top button