IndiaKeralaLatest

സംസ്ഥാനത്ത് 1078 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കം 798

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: സംസ്​ഥാനത്ത്​ 1078 പേര്‍ക്ക്​ ​കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. അഞ്ചുമരണവും റിപ്പോര്‍ട്ട്​ ചെയ്​തു. 16110 പേര്‍ക്കാണ്​ ഇതുവരെ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചത്​. 798 പേര്‍ക്ക്​ സമ്ബര്‍ക്കം മൂലം രോഗം സ്​ഥിരീകരിച്ചു. ഇതില്‍ 75 പേരുടെ ഉറവിടം അറിയില്ലെന്നും മു​ഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

വിദേശത്തുനിന്നെത്തിയ 104 പേര്‍ക്കും മറ്റുസംസ്​ഥാനങ്ങളില്‍നിന്നെത്തിയ 115 പേര്‍ക്കും രോഗം സ്​ഥിരീകരിച്ചു.

Related Articles

Back to top button