KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (21-3-2024, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് ഇരുപത്താറാം ദിവസം.

ഇന്ന് വ്യാഴം :

ആശ്രമത്തിന്റെ എല്ലാ ഏരിയകളിലും യൂണിറ്റടിസ്ഥാനത്തിൽ വ്യാഴാഴ്ച പ്രാർത്ഥന, വൈകിട്ട് 6.25 ന്

ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം :

പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് : രാത്രി 7.30 മണി മുതല്‍ ഓണ്‍ലൈനില്‍. ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി, ആര്‍ട്സ് & കള്‍ച്ചര്‍ സീനിയര്‍ അഡ്വൈസര്‍ പബ്ലിക് റിലേഷന്‍സ് ഡോ.റ്റി.എസ്. സോമനാഥന്‍ എന്നിവര്‍ കൗണ്‍സിലിംഗ് നയിക്കുന്നു. ഗ‍ൃഹസ്ഥാശ്രമ സംഘം ഹെഡ് ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമാകും. ഗൃഹസ്ഥാശ്രമ സംഘം പ്രതിനിധികളായ എസ്. രാജീവ് , സുഹാസിനി ഡി സംരഞ്ജിത വി. എന്നിവർ പങ്കെടുക്കും

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, കോട്ടയം ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് :

  • ഡോ.പ്രദീപൻ ആർ. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. ഫോൺ : 99953 78970

Related Articles

Back to top button