IndiaLatest

ഗംഗാജലം ഇനി വീട്ടുപടിക്കൽ

“Manju”

ശ്രീജ.എസ്

കോലഞ്ചേരി: ഗംഗാജലം തൊട്ടടുത്ത പോസ്റ്റ് ഓഫീസിൽ ലഭിക്കും. നേരത്തേ ഹെഡ് പോസ്​റ്റ് ഓഫീസുകളില്‍ മാത്രമായിരുന്നു വില്പന. ഇപ്പോള്‍ തിരഞ്ഞെടുത്ത സബ് പോസ്​റ്റോഫീസുകള്‍ വഴിയും ലഭ്യമാണ്.

ഗംഗോത്രിയില്‍ നിന്നു ശേഖരിച്ച ഗംഗാ ജലമാണ് വിതരണത്തിനായി ഉപയോഗിക്കുന്നത്. 250 മില്ലി ലി​റ്റര്‍ ഗംഗാ ജലം 30 .രൂപയാണ് വില.
പോസ്റ്റ്മാന്‍ വീട്ടിൽഎത്തിച്ചു നല്‍കണമെങ്കില്‍ 45 രൂപയാകും.

Related Articles

Back to top button