Uncategorized

തീർത്ഥയാത്രാസംഘം തമ്പകച്ചുവട് ആശ്രമം സന്ദർശിച്ചു.

“Manju”

ആലപ്പുഴ : പോത്തൻകോട് ആശ്രമത്തിൽ നിന്നും ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂരിലേക്ക് തീർത്ഥയാത്ര നടത്തിയവർ ശാന്തിഗിരി ആശ്രമം ആലപ്പുഴ തമ്പകച്ചുവട് ബ്രാഞ്ച് സന്ദർശിച്ചു. ബ്രാഞ്ച് ഇൻചാർജ് ആദരണീയ സ്വാമി ജഗദ് രൂപൻ ജ്ഞാനതപസ്വി തീർത്ഥാടകരെ സ്വീകരിച്ചു.

 

 

Related Articles

Back to top button