Uncategorized

റൂറൽ ഏരിയയിൽവ്യാഴാഴ്ച പ്രാർത്ഥന യൂണിറ്റുകൾ പുനക്രമീകരിച്ചു.

“Manju”

പോത്തൻകോട് :ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം റൂറൽ ഏരിയയിൽ ഇന്നലെ വ്യാഴാഴ്ചപ്രാർത്ഥനകൾ നടന്നു. റൂറൽ ഏരിയയിലെ വ്യാഴാഴ്ച പ്രാർത്ഥനയൂണിറ്റുകൾ പുനക്രമീകരിച്ചശേഷം നടക്കുന്ന ആദ്യ പ്രാർത്ഥനയാണ് ഇന്നലെ നടന്നത്. റൂറൽ ഏരിയയിൽ ഇപ്പോൾ 34 വ്യാഴാഴ്ചപ്രാർത്ഥന യൂണിറ്റുകളാണ് ഉള്ളത്.

വിവിധ ഏരിയകളില്‍ നടന്ന വ്യാഴാഴ്ച പ്രാര്‍ത്ഥനയിലൂടെ

Related Articles

Back to top button