Uncategorized

പതിയാരക്കര പറമ്പത്ത് ഗോപാലക്കുറുപ്പ് അന്തരിച്ചു

“Manju”

വി. എം. സുരേഷ് കുമാർ

പതിയാരക്കര :പറമ്പത്ത് (കൗസ്തുഭം ) ഗോപാലകുറുപ്പ് (75) അന്തരിച്ചു.
ഭാര്യ നിർമ്മല.
മക്കൾ രഞ്ജിത്ത്(സോഫ്റ്റ്‌വെയർ എഞ്ചിനീയർ ബാംഗ്ലൂർ ), രജിത(ദുബായ്) മരുമക്കൾ സജീവ്(ദുബായ് ), രശ്മി.
സഹോദരങ്ങൾ എം. ബി കുറുപ്പ്, മീനാക്ഷിയമ്മ പരേതരായ ദേവകിയമ്മ, കുഞ്ഞിലക്ഷ്മി അമ്മ.
സഞ്ചയനം ഞായറാഴ്ച.

Related Articles

Check Also
Close
Back to top button