Uncategorized

വിവാഹിതരായി

“Manju”

തൃശ്ശൂർ ; മലപ്പുറം തിരൂർ പടിഞ്ഞാറേക്കര കൊറാട്ടിൽ നിർമ്മലത്തില്‍ പരേതനായ രവീന്ദ്രൻ കെ സിയുടെയും സരസ്വതി രവീന്ദ്രന്റെയും മകൻ പ്രിയതമനും തൃശ്ശൂർ പോർക്കളം ആലിക്കൽ വീട്ടിൽ  എ എസ് സുനിൽകുമാറിന്റെയും പ്രസീത സുനിൽകുമാറിന്റെയും മകൾ ദൃശ്യയും തമ്മിലുള്ള വിവാഹം 13/03/2023 തിങ്കളാഴ്ച തൃശ്ശൂർ പഴഞ്ഞി ഗ്രാന്‍ഡ് ദുബൈ പാലസില്‍ വെച്ച് ശാന്തിഗിരി ആശ്രമം തങ്ങാലൂര്‍ ബ്രാഞ്ച് ഹെഡ് സമാദരണീയ സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വിയുടെ കാർമ്മികത്വത്തിൽ നടന്നു.

 

Related Articles

Back to top button