Uncategorized

കോഴിക്കോട് ബസ് അപകടം; ഒരാള്‍ മരിച്ചു, ഒരാളുടെനില അതീവ ഗുരുതരം

“Manju”

കോഴിക്കോട് ബസ് അപകടം; ഒരാള്‍ മരിച്ചു, ഒരു യാത്രക്കാരന്റെ നില അതീവ ഗുരുതരം

കോഴിക്കോട്: കല്‍പ്പള്ളിയില്‍ സ്കൂട്ടറും ബസും കൂട്ടിയിടിച്ച്‌ അപകടം. സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. നിരവധി പേര്‍ക്ക പരിക്കേറ്റു, ഇന്ന് രാവിലെ പത്തരയ്‌ക്കാണ് സംഭവം നടന്നത്.

കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. എതിരെ വന്ന സ്കൂട്ടറില്‍ ഇടിച്ച ബസ് ഏറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. സ്കൂട്ടര്‍ യാത്രക്കാരനായ മാവൂര്‍ അടുവാട് സ്വദേശി അര്‍ജുന്‍ സുധീര്‍ ആണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരു ബസ് യാത്രക്കാരന്റെ നില അതീവ ഗുരുതരമാണ്.

 

Related Articles

Back to top button