Uncategorized

സ്ത്രീകള്‍ക്കായി ഷീ ലോഡ്ജ് ആരംഭിച്ചു

“Manju”

ചങ്ങനാശ്ശേരി : നഗരത്തില്‍ രാത്രികാലങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്ക് തലചായ്ക്കുന്നതിനായി നഗരസഭാ വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റലില്‍ ഷീ ലോഡ്ജ് ആരംഭിച്ചു. നഗരസഭ അദ്ധ്യക്ഷ സന്ധ്യ മനോജ് ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷന്‍ ബെന്നി ജോസഫ്, സ്ഥിര സമിതി അദ്ധ്യക്ഷന്മാരായ എത്സമ്മ ജോബ്, കുഞ്ഞുമോള്‍ സാബു എന്നിവരും കൃഷ്ണകുമാരി രാജശേഖരന്‍, സന്തോഷ് ആന്റണി, റവന്യൂ ഓഫീസര്‍ മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 300 രൂപ ദിവസ വാടകയും സര്‍വ്വീസ് ചാര്‍ജും ഇവിടെ ഈടാക്കുന്നതാണ്.

Related Articles

Back to top button