KeralaLatest

ബി.​എ​സ്.​എ​ന്‍.​എ​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കും വി​ര​മി​ച്ച​വ​ര്‍​ക്കും ‘എ​ല്‍.​ഐ.​സി കു​രു​ക്ക്​’

“Manju”

ശ്രീജ.എസ്

തൃ​ശൂ​ര്‍: ജ​നു​വ​രി​യി​ല്‍ കൂ​ട്ട​ത്തോ​ടെ സ്വ​യം വി​ര​മി​ച്ച​വ​രെ​യും (വി.​ആ​ര്‍.​എ​സ്) നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രെ​യും കു​രു​ക്കി​ലാ​ക്കി ബി.​എ​സ്.​എ​ന്‍.​എ​ല്‍ കോ​ര്‍​പ​റേ​റ്റ്​ ഓ​ഫി​സ്. ജീ​വ​ന​ക്കാ​രു​ടെ ശ​ബള​ത്തി​ല്‍​നി​ന്ന്​ പി​ടി​ച്ച എ​ല്‍.​ഐ.​സി​ പോ​ളി​സി​യു​ടെ (ഗ്രൂ​പ്​​ സേ​വി​ങ്​ ലി​ങ്ക്​​ഡ്​ ഇ​ന്‍​ഷു​റ​ന്‍​സ്​ സ്​​കീം) പ്രീ​മി​യം തു​ക അ​ട​ക്കാ​ത്ത​തി​നാ​ല്‍ ​സ്വ​യം വി​ര​മി​ച്ച ഭൂ​രി​ഭാ​ഗ​ത്തി​നും പോ​ളി​സി പ്ര​കാ​ര​മു​ള്ള തു​ക കി​ട്ടി​യി​ല്ല. നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രാ​വ​​​ട്ടെ പോ​ളി​സി റ​ദ്ദാ​കാ​തി​രി​ക്കാ​ന്‍ കൈ​യി​ല്‍​നി​ന്ന്​ പ​ണ​മ​ട​ക്കു​ക​യോ മു​ട​ക്കം വ​രു​ത്തി​യ പ്രീ​മി​യ​ത്തി​​െന്‍റ പ​ലി​ശ ന​ല്‍​കേ​ണ്ട സാ​ഹ​ച​ര്യം നേ​രി​ടു​ക​യോ ആ​ണ്.

Related Articles

Back to top button