IndiaLatest

നടൻ അല്ലു രമേഷ് അന്തരിച്ചു

“Manju”

ഹെെദരാബാദ്: തെലുങ്ക് നടൻ അല്ലു രമേഷ് (52) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. വിശാഖപട്ടണത്തിലെ വസതിയിൽ വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംവിധായകന് ‍ആനന്ദ് രവി അടക്കമുള്ള സിനിമാപ്രവർത്തർ നടന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

2001 ൽ റിലീസ് ചെയ്ത ചിരുജല്ലു എന്ന സിനിമയിലൂടെയാണ് അല്ലു രമേഷ് അരങ്ങേറ്റം കുറിച്ചത്. തൊളു ബൊമ്മലാട്ട, മധുര വെെൻസ്, വീഥി, ബ്ലേഡ് ബാജി, നെപ്പോളിയൻ തുടങ്ങി അൻപതോളം സിനിമകളിൽ വേഷമിട്ടു.

Related Articles

Back to top button