IndiaLatest

മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസില്‍ 502 ഒഴിവുകള്‍

“Manju”

മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസില്‍ 502 ഒഴിവുകൾ

ശ്രീജ.എസ്

സേനകള്‍ക്കുവേണ്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസില്‍ 502 അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരം നിയമനമാണ്. സൂപ്പര്‍വൈസര്‍ ബാരക്ക് ആന്‍ഡ് സ്റ്റോര്‍ തസ്തികയില്‍ 450 ഒഴിവുകളും ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയില്‍ 52 ഒഴിവുകളുമാണുള്ളത്. ഇന്ത്യയിലെവിടെയുമാകാം നിയമനം.

യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങള്‍ www.mes.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

 

Related Articles

Back to top button