KeralaKozhikodeLatest

ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ വിശ്വജ്ഞാനമന്ദിരം സന്ദര്‍ശിച്ചു.

“Manju”

കക്കോടി (കോഴിക്കോട്) : ശാന്തിഗിരി ആശ്രമം, കക്കോടി ബ്രാഞ്ചിലെ വിശ്വജ്ഞാനമന്ദിരം ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ സന്ദര്‍ശിച്ചു. വൈകിട്ട് 6.30 ന് ആശ്രമത്തിലെത്തിയ മന്ത്രിയെ ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി, സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ശാന്തിസംഗമം മീറ്റിംഗില്‍ മന്ത്രി സംസാരിച്ചു. സ്വാമി വന്ദരൂപന്‍ ജ്ഞാനതപസ്വി, സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി എന്നിവര്‍ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

Related Articles

Back to top button