IndiaLatest

കോവിഡിനെ പ്രതിരോധിക്കാൻ ശാന്തിഗിരിയും

“Manju”

ശാന്തിഗിരി : രാജ്യമൊട്ടാകെ വർദ്ധിച്ചു വരുന്ന കോവിഡ് രോഗത്തിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാൻ ശാന്തിഗിരി ആശ്രമം വിവിധ പ്രവർത്തങ്ങളുമായി രംഗത്ത്. ശാന്തിഗിരി ഓണ്‍ലൈന്‍ ശൃംഖല വഴി കോവിഡ് പ്രതിരോധ മരുന്നുകളായ നിലവേമ്പ് കുടിനീർ, ബാലസര്‍വ്വാംഗം, ഹൃദയമോഹിനി തുടങ്ങിയ മരുന്നുകൾ, മറ്റ് ആയൂര്‍വേദ സിദ്ധ മരുന്നുകള്‍ ഓണ്‍ലൈനായി ലഭിക്കുന്നതാണ്. santhigirionline.com എന്ന വെബ്സൈറ്റ് വഴിയും 85900 36694, 81369 69961 എന്നീ മൊബൈല്‍, വാട്സ് ആപ്പ് നമ്പറുകളിലും മുൻകൂട്ടി ഉൽപന്നങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്. എല്ലാവർക്കും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

Related Articles

Back to top button