EnglishMalappuram
കണ്ടെെൻമെൻ്റ് സോൺ നിയന്ത്രണം കഴിയും വരെ നെഹ്റു യുവകേന്ദ്ര മലപ്പുറം ഓഫീസ് പ്രവർത്തിക്കില്ല
പി. വി.എസ്
മലപ്പുറം: മലപ്പുറം മുനിസിപ്പാലിറ്റി 19- ആം വാർഡും സിവിൽ സ്റ്റേഷൻ പരിസരങ്ങളും കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ നെഹ്റു യുവ കേന്ദ്ര മലപ്പുറം ഓഫീസ് നാളെ മുതൽ പ്രവർത്തിക്കുന്നതല്ല.
കണ്ടൈന്മെന്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന ദിവസം ഓഫീസ് പ്രവർത്തനം പുനരാരംഭിക്കും.