KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (0-06-2023)തിങ്കളാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”
  • രാവിലെ 8.30 ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിക്കുന്നു. ഗുരുജ്യോതിയിൽ ലയിച്ച ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് സന്ദർശനം.

  • ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശാന്തിഗിരി മാതൃമണ്ഡലം എല്ലാ ഏരിയാ ക്കമ്മറ്റികളുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുന്നു.

  • ശാന്തിഗിരി മാതൃമണ്ഡലം തിരുവനന്തപുരം സിറ്റി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10 മണിക്ക് തൈക്കാട് ഗവ: മോഡൽ എൽ.പി സ്കൂളിൽ വൃക്ഷത്തൈകൾ നടുന്നു.

  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – ആറ്റിങ്ങൽ ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

ിവാഹം :

  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാവിലെ 10 നും 12 നും ഇടയ്ക്ക് വിവാഹം നടക്കുന്നു. ബാംഗ്ലൂർ ബൊമ്മസാന്ദ്ര ഹനുമാൻ ടെമ്പിൾ റോഡിൽ ഡോർ നമ്പർ 4, ഹർഷിത കേബിൾ നെറ്റ് വർക്ക് ഓഫീസ് ഉടമ മണി കെ എ രത്ന ദമ്പതികളുടെ മകൻ മിഥുൻ കുമാറും ന്യൂ ഡൽഹി സെക്റ്റർ 2 പോക്കറ്റ് 6/2 ൽ മധുസൂതനൻ ടി ടി ലളിത മധു ദമ്പതികളുടെ മകൾ കുമാരി മേഘ മധുസൂതനനും തമ്മിലുള്ള വിവാഹം നടക്കുന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു. ഫോൺ നമ്പർ : 9818213019

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും.

    09:00 AM to 05:00 PM
    ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

    09:00 AM to 05:00 PM
    ഡോ അഖില ജെ. എസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 99951 58182 )

    05:00 PM to 09: 00 AM
    ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

Related Articles

Back to top button