ErnakulamKeralaLatest

ലോകപരിസ്ഥിതി ദിനം: ഗുരുമഹിമയുടെ ആഭിമുഖ്യത്തില്‍ പാലാരിവട്ടത്ത് വൃക്ഷതൈ നട്ടു.

“Manju”

 

പാലാരിവട്ടം (എറണാകുളം ) : ലോക പരിസ്ഥിതി ദിനത്തോടു അനുബന്ധിച്ചു ശാന്തിനന്മ പരിപാടിയുടെ ഭാഗമായി ശാന്തിഗിരി ഗുരുമഹിമ എറണാകുളം, പള്ളുരുത്തി, മുവാറ്റുപുഴ ഏരിയയിലെ കുട്ടികൾ ആശ്രമ പരിസരത്തു ഔഷധ ചെടികൾ നട്ട. ജനനി വിജയ ജ്ഞാനതപസ്വിനി കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

Related Articles

Back to top button