KeralaLatest

ദിവംഗതയായി

“Manju”

കാലടി : നീലീശ്വരം ശാന്തിമുത്ത് വീട്ടിൽ ബാബു (കാലടി) യുടെ ഭാര്യ ജഗദം ദിവംഗതയായിമകൻ : റ്റി.ബി.ലാൽ ( മലയാള മനോരമ തിരുവനന്തപുരം ) മരുമകൾ : സ്വപ്ന ശ്രീനിവാസൻ ( യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം )ചെറുമകൻ : ഗുരുദീപ്തൻ. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 4.30ന് കാലടിയിൽ ആരംഭിക്കുന്നതാണ്.

Related Articles

Back to top button