ErnakulamKeralaLatest

ദിവംഗതനായി

“Manju”

പള്ളുരുത്തി(എറണാകുളം) : ഇടക്കൊച്ചി ഡോ. അംബേദ്‌കർ റോഡില്‍ ദിവ്യവിഹാറിൽ പി.ജി. സിദ്ധാര്‍ത്ഥന്‍(73) ദിവംഗതനായി. ഭാര്യ: രാധാമണി . മക്കൾ: സുഭാഷ് സി.എസ്., സുമി സി.എസ്., സുധീഷ് സി.എസ്.. മരുമക്കൾ: സജീവൻ, ധന്യ . ചെറുമക്കൾ: വിഷ്ണു , വിനീത , കരുണ, ഗുരുപ്രിയൻ, വിന്ദുജ . സംസ്കാരചടങ്ങുമായി ബന്ധപ്പെട്ട പ്രാർത്ഥനകൾ ഇന്ന് [13-06-2023 ചൊവ്വാഴ്ച] ഉച്ചക്ക് 12.30-ന് ആരംഭിക്കും. സംസ്കാരം 2 മണിക്ക് പള്ളുരുത്തി ശ്‌മശാനത്തിൽ .

Related Articles

Back to top button