KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (13-06-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ജനറൽ സെക്രട്ടറിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ് രാവിലെ 10 മണിക്ക് സ്പിരിച്ച്വൽസോൺ കോൺഫറൻസ് ഹാളിൽ. ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ്, ഓപ്പറേഷൻസ്, ജനറൽ അഡ്മിനിസ്ട്രേഷൻ, ഹ്യുമൻ റിസോഴ്സസ്, ക്യാഷ് & ബാങ്കിംഗ് എന്നിവർക്കു പുറമേ ഇന്ന് ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റിലെ ശാന്തിഗിരി മുദ്രണാലയം, മധുരം ബേക്കറി യൂണിറ്റ് പ്രതിനിധികൾ പങ്കെടുക്കും.

  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി യാമപ്രാർത്ഥന – ചേർത്തല ഏരിയയിലെ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും.

  • 09:00 AM to 05:00 PM
    ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
  • 05:30 PM to 09: 00 AM
    ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

 

Related Articles

Back to top button