IndiaLatest

പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കം

“Manju”

ജി 20 ഉച്ചകോടിയുടെ മുന്നോടിയായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കമാകും. അമേരിക്ക, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ന്യൂയോര്‍ക്കില്‍ സന്ദര്‍ശന പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്ന പ്രധാനമന്ത്രി ജൂണ്‍ 21 ന് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗി ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ജൂണ്‍ 22ന് വൈറ്റ് ഹൗസില്‍ വച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും.

Related Articles

Check Also
Close
Back to top button