IndiaKeralaLatest

നിലവിലെ കോവിഡ് സ്ഥിതിയും, നിയന്ത്രണങ്ങളും മന്ത്രിസഭ  വിലയിരുത്തും

“Manju”

ലോക്ഡൗൺ നിയന്ത്രണം മന്ത്രിസഭാ യോഗം ഇന്ന് വിലയിരുത്തും; കൂടുതൽ ഇളവുകൾ  നൽകിയേക്കും | Cabinet meeting will discuss lockdown in kerala;
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ കോവിഡ് സ്ഥിതിയും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭ യോഗം വിലയിരുത്തും. കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്ന് പൊതുവിലെ വിലയിരുത്തല്‍.
എന്നാല്‍ ലോക്ക് ഡൗണ്‍ ഉടന്‍ പിന്‍വലിക്കാന്‍ സാധ്യതയില്ല. കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. 80:20 എന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യം ക്യാബിനറ്റ് ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button