KeralaLatest

ദേശീയപാത സ്ഥലമേറ്റെടുപ്പ് ; മുഴുവൻ തുകയും വഹിക്കാൻ കേന്ദ്രസർക്കാർ

“Manju”

കേരളത്തിലെ മൂന്നു ദേശീയപാത പദ്ധതികള്‍ക്കുള്ള സ്ഥലമേറ്റെടുക്കലിന് മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. കൊല്ലം ചെങ്കോട്ട, ഗ്രീന്‍ഫീല്‍ഡ് പാത, മൈസൂരു മലപ്പുറം പാത, കുണ്ടന്നൂര്‍ ബൈപ്പാസ് എന്നിവയുടെ നിര്‍മാണ ചിലവാണ് ദേശീയപാതാ അതോറിറ്റി വഹിക്കുക. 25 % സംസ്ഥാനവിഹിതത്തിന്റെ കാര്യത്തില്‍ തര്‍ക്കമുള്ള പാതകളാണ് ഇവ.

Related Articles

Back to top button