KeralaLatestThiruvananthapuram

ശിലാസ്ഥാപനം നടത്തി

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറല്‍ ഏരിയയില്‍ പാലോട്ടുകോണം യൂണിറ്റിൽ കെ.കെ. മോഹനൻ -സുജാത പി. ഡി. ദമ്പതികൾ നിർമ്മിക്കുന്ന ഭവനത്തിന്റെ  ശിലാസ്ഥാപന കർമ്മം  ഇന്ന് (2-07-2023 ഞായര്‍) രാവിലെ 9.00 മണിക്ക് നടന്നു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ശിലാസ്ഥാപന കര്‍മ്മം നടത്തി. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ചാര്‍ജ്  സ്വാമി ജയപ്രഭജ്ഞാന തപസ്വി, ബ്രഹ്മചാരി ഗുരുദത്ത് , ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റൻറ് ജനറൽ മാനേജർ എം.പി.പ്രമോദ്,  ഏരിയ കോഡിനേറ്റർമാര്‍,  ആത്മബന്ധുക്കള്‍ എന്നിവര്‍ ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button