KeralaLatest

പൊതുയോഗങ്ങൾനടന്നു

“Manju”
പൊതുയോഗങ്ങൾനടന്നു

തിരുവനന്തപുരം : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ വാർഷിക പദ്ധതിയനുസരിച്ചുള്ള മൂന്നു മാസത്തിലൊരിക്കലുള്ള പൊതുയോഗം വിവിധ ഏരിയകളിൽ നടന്നു. പൊതു യോഗത്തിൽ, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. വിവിധ ഡിവിഷനുകൾ റിപ്പോർട്ട് അവതരണം നടത്തി.

Related Articles

Back to top button