KannurKeralaLatest

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുമായുള്ള സംവാദം നടന്നു

“Manju”

തലശ്ശേരി : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ വാർഷികപദ്ധതിയനുസരിച്ച് കുട്ടികളുമായുള്ള സംവാദം വള്ള്യായി ആശ്രമത്തിൽ നടന്നു. ആശ്രമം ഇൻചാർജ്, സ്വാമി ആത്മബോധ ജ്ഞാന തപസ്വി, ഗവേണിംഗ് കമ്മിറ്റി ജനറൽ കൺവീനർ ഡോ.എം.മുരളീധരൻ , ഏരിയ കമ്മിറ്റി സീനിയർ കൺവീനർ (അഡ്മിനി സ്ട്രേഷൻ ) റ്റി. രാജീവൻ , സീനിയർ കൺവീനർ (പബ്ലിക്ക് റിലേഷൻസ് ) പി. പ്രേമരാജൻ, രാജീവൻ ചെണ്ടയാട് എന്നിവർ കുട്ടികളുമായി സംവദിച്ചു.

Related Articles

Back to top button