KeralaLatest

വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ ഏരിയകളിലെ 220 യൂണിറ്റുകളിൽ ജൂലൈ 6 – ന് വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നു. തിരുവനന്തപുരം (സിറ്റി) ഏരിയയിൽ ഒരു പുതിയ യൂണിറ്റു കൂടി നിലവിൽ വന്നു. പുതിയ യൂണിറ്റായ ചേങ്കോട്ടുകോണം ഉൾപ്പെടെ ഇപ്പോൾ തിരുവനന്തപുരം സിറ്റി ഏരിയയിൽ 12 യൂണിറ്റുകളാണ് ഉള്ളത്. പ്രാർത്ഥനകളിൽ ആത്മ ബന്ധുക്കളുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

Related Articles

Back to top button