KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (10-07-2023, തിങ്കളാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഗൃഹപ്രവേശം :

  • തിരുവനന്തപുരം മുക്കോല കിഴക്ക് 13 ഡി, സ്കൈലൈൻ കേമ്പ്രിഡ്ജിൽ അഡ്വ.യു.വിനീത് കൃഷ്ണ നിർമ്മിച്ച ഭവനത്തിൽ ഗൃഹപ്രവേശം നടക്കുന്നു. ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.
  • തലശ്ശേരി പാളയോട് കീഴല്ലൂർ കെ.കെ. റിനീഷ് നിർമ്മിച്ച ഭവനത്തിൽ ഗൃഹപ്രവേശം നടക്കുന്നു. കണ്ണൂർ ഇൻചാർജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

യാമപ്രാർത്ഥന :

  • ഇന്ന് കണ്ണൂർ ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939

 

Related Articles

Back to top button