KeralaLatest

കുടുംബ സംഗമം നടന്നു

“Manju”

ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയയുടെ പരിധിയിലുള്ള യൂണിറ്റുകളുടെ കുടുംബ സംഗമം നടന്നു. ശാന്തിഗിരി ആശ്രമം പ്രസിഡൻറ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാക്ഷണം നടത്തി. കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി, കൊട്ടാരക്കര ഏരിയ ഹെഡ് ജനനി തേജസ്വിനി ജ്ഞാനതപസ്വിനി എന്നിവർ പങ്കെടുത്തു. എഴുകോൺ, കാരുവേലിൽ പ്ലാക്കോട്, വെളിയം എന്നീ യൂണിറ്റുകളുടെ കുടുംബസംഗമമാണ് കാരുവേലിലെ കെ. രമണന്റെ വസതിയിൽ വച്ച് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടന്നത്.

Related Articles

Back to top button