KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (14-07-2023, വെള്ളിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”
  • ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂളില്‍ രാവിലെ 9.30 ന് ഈ അക്കാദമിക് വര്‍ഷത്തേക്കുള്ള സ്കൂള്‍ ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ചടങ്ങില്‍ മുന്‍ ഡി.ജി. ബി. സന്ധ്യ ഐ.പി. എസ് മുഖ്യാതിഥിയായിരിക്കും. ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഡയറക്ടര്‍ ജനനി ദിവ്യ ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമാകും.
  • ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ ഈസ്റ്റ് നടക്കാവ് ഇന്ന് (14/07/23 ) വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പുനരാരംഭിക്കുന്നതിന്റെ ഉദ്ഘാടനം നടക്കും. കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി തിരിതെളിയ്ക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് തൃശ്ശൂര്‍ ഏരിയയില്‍ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • ഡോ. അഖില ജെ.എസ്., ഡെപ്യട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ)
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939

Related Articles

Back to top button