KeralaLatest

ദർശനമന്ദിരത്തിൽ പുതിയ ഫോൺ നമ്പർ നിലവിൽ വന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം ദർശനമന്ദിരത്തിൽ പുതിയ ഫോൺ നമ്പർ നിലവിൽ വന്നു. നമ്പർ : 7012581532. ആത്മബന്ധുക്കൾക്ക് അടിയന്തിര കാര്യങ്ങൾ ആശ്രമത്തിൽ അറിയിക്കാൻ ഈ നമ്പർ ഉപയോഗിക്കാവുന്നതാണ്. വാട്ട്സ്ആപ് സൗകര്യവും ഇതിൽ ലഭ്യമാണ്.

Related Articles

Back to top button